Binomial theorem

ദ്വിപദ സിദ്ധാന്തം

ദ്വിപദങ്ങളുടെ ഘാതങ്ങളെ വിപുലനം ചെയ്യുന്നതിനുള്ള സിദ്ധാന്തം. n ഒരു ധനസംഖ്യയാണെങ്കില്‍ ഈ സിദ്ധാന്തം ഇപ്രകാരമാണ്‌: ഇതില്‍ Xn-ryrന്റെ ഗുണോത്തരം ആണ്‌. ഇത്തരം ഗുണോത്തരങ്ങളെ ദ്വിപദഗുണോത്തരങ്ങള്‍ എന്ന്‌ പറയുന്നു. ( n!=n(n-1)(n-2)............ 3x2x1)

Category: None

Subject: None

291

Share This Article
Print Friendly and PDF