Thermal dissociation

താപവിഘടനം.

ഒരു വാതകം, ദ്രാവകം അല്ലെങ്കില്‍ ഖരം ചൂടാക്കുമ്പോള്‍ ഉല്‍ക്രമണീയ വിഘടനം വഴി മറ്റു തരം തന്മാത്രകളോ ആറ്റങ്ങളോ ഉണ്ടാകുന്ന പ്രക്രിയ.

Category: None

Subject: None

289

Share This Article
Print Friendly and PDF