Suggest Words
About
Words
Quantum
ക്വാണ്ടം.
ഊര്ജത്തിന്റെ പൊതി. ക്വാണ്ടം സിദ്ധാന്തപ്രകാരം ഊര്ജം ഉത്സര്ജിക്കപ്പെടുന്നതും ആഗിരണം ചെയ്യപ്പെടുന്നതും, ക്വാണ്ടങ്ങളായിട്ടാണ്. ഒരു ക്വാണ്ടം ഊര്ജത്തിന്റെ അളവ് hν ആണ്. ( h പ്ലാങ്ക് സ്ഥിരാങ്കം, ν ആവൃത്തി)
Category:
None
Subject:
None
284
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Karyolymph - കോശകേന്ദ്രരസം.
Colon - വന്കുടല്.
Bath salt - സ്നാന ലവണം
Glottis - ഗ്ലോട്ടിസ്.
Multiplier - ഗുണകം.
Perimeter - ചുറ്റളവ്.
Vacoule - ഫേനം.
Microscopic - സൂക്ഷ്മം.
Aglosia - എഗ്ലോസിയ
Taste buds - രുചിമുകുളങ്ങള്.
Booting - ബൂട്ടിംഗ്
Subset - ഉപഗണം.