Suggest Words
About
Words
Thermistor
തെര്‍മിസ്റ്റര്‍.
താപനില മാറുമ്പോള്‍ ഗണ്യമായ തോതില്‍ രോധം മാറുന്ന വിധത്തില്‍ അര്‍ധചാലക പദാര്‍ഥംകൊണ്ടു തയ്യാറാക്കുന്ന ഒരു വിദ്യുത്രോധഘടകം.
Category:
None
Subject:
None
502
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Grafting - ഒട്ടിക്കല്‍
P-block elements - പി-ബ്ലോക്ക് മൂലകങ്ങള്‍.
Proper time - തനത് സമയം.
Flame cells - ജ്വാലാ കോശങ്ങള്‍.
Apical meristem - അഗ്രമെരിസ്റ്റം
Gram molar volume - ഗ്രാം മോളാര്‍ വ്യാപ്തം.
Deuteromycetes - ഡ്യൂറ്റെറോമൈസെറ്റിസ്.
Hydrolysis - ജലവിശ്ലേഷണം.
Lagrangian points - ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങള്‍.
Cap - തലപ്പ്
Sterile - വന്ധ്യം.
Cross product - സദിശഗുണനഫലം