Thermalization

താപീയനം.

ഭൗതിക വസ്‌തുക്കള്‍ അന്യോന്യമുള്ള പ്രതിപ്രവര്‍ത്തനം വഴി താപീയ സന്തുലനത്തിലെത്തുന്ന പ്രക്രിയ. ഉദാ: ചൂടുള്ള വസ്‌തു വായുവില്‍ തുറന്നുവെച്ചാല്‍ താപോര്‍ജം വായുതന്മാത്രകളുമായി പങ്കുവെച്ച്‌ അന്തരീക്ഷ താപനിലയിലെത്തുന്നു.

Category: None

Subject: None

276

Share This Article
Print Friendly and PDF