Orthographic projection

ഓര്‍ത്തോഗ്രാഫിക്‌ പ്രക്ഷേപം.

അസിമുത്തല്‍ ഭൂപ്രക്ഷേപത്തിന്റെ ഒരു മാതൃക. അകലെ നിന്ന്‌ കാണുന്നപോലെ ഗ്ലോബിനെ പ്രതിനിധീകരിക്കുന്നു. ഒരു അര്‍ധഗോളത്തെ മാത്രമേ പ്രദര്‍ശിപ്പിക്കാനാകൂ.

Category: None

Subject: None

254

Share This Article
Print Friendly and PDF