Cellulose nitrate

സെല്ലുലോസ്‌ നൈട്രറ്റ്‌

സെല്ലുലോസിനെ സാന്ദ്ര സള്‍ഫ്യൂറിക്‌ അമ്ലത്തിന്റെയും നൈട്രിക്‌ അമ്ലത്തിന്റെയും മിശ്രിതവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലഭിക്കുന്ന അതിജ്വലനശീലമുള്ള പദാര്‍ഥം.

Category: None

Subject: None

386

Share This Article
Print Friendly and PDF