Suggest Words
About
Words
Graphite
ഗ്രാഫൈറ്റ്.
കാര്‍ബണിന്റെ ഒരു രൂപാന്തരം. ഇരുണ്ട ചാര നിറത്തിലുള്ള ഈ ഖരവസ്തു വൈദ്യുത വാഹിയാണ്, ലോഹദ്യുതിയുണ്ട്. സ്നേഹകമായും അണുറിയാക്ടറുകളില് മന്ദീകാരിയായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
512
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Monotremata - മോണോട്രിമാറ്റ.
Pollination - പരാഗണം.
Cisternae - സിസ്റ്റര്ണി
Paraxial rays - ഉപാക്ഷീയ കിരണങ്ങള്‍.
Cosec h - കൊസീക്ക് എച്ച്.
Xerophyte - മരൂരുഹം.
Derivative - അവകലജം.
Diagram - ഡയഗ്രം.
Cassini division - കാസിനി വിടവ്
Catalyst - ഉല്‍പ്രരകം
Iceland spar - ഐസ്ലാന്റ്സ്പാര്.
Elastomer - ഇലാസ്റ്റമര്‍.