Leucocyte

ശ്വേതരക്ത കോശം.

രക്തത്തിലെ വര്‍ണകങ്ങള്‍ ഇല്ലാത്ത കോശങ്ങള്‍. രോഗാണുക്കളെയും ശരീരബാഹ്യവസ്‌തുക്കളെയും ശരീരത്തില്‍ നിന്ന്‌ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്കുണ്ട്‌. ബേസോഫില്‍, ഇയോസിനൊഫില്‍, ലിംഫോസൈറ്റ്‌, മോണോസൈറ്റ്‌, ന്യൂട്രാഫില്‍ എന്നിവയെല്ലാം ല്യൂക്കോസൈറ്റുകളാണ്‌. അസ്ഥി മജ്ജയിലും ലിംഫ്‌ ഗ്രന്ഥികളിലും ഉത്‌പാദിപ്പിക്കപ്പെടുന്നു.

Category: None

Subject: None

262

Share This Article
Print Friendly and PDF