Shunt

ഷണ്ട്‌.

ഒരു വൈദ്യുത ഉപകരണത്തിലൂടെയുള്ള വിദ്യുത്‌ധാര നിയന്ത്രിക്കുവാനായി സമാന്തരമായി ഘടിപ്പിക്കുന്ന മറ്റൊരു ചാലകം. (ചിത്രത്തില്‍ S). ഷണ്ട്‌ ഘടിപ്പിച്ചാണ്‌ ഗാല്‍വനോമീറ്ററിനെ അമ്മീറ്റര്‍ ആക്കി മാറ്റുന്നത്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF