Suggest Words
About
Words
Malpighian corpuscle
മാല്പ്പീജിയന് കോര്പ്പസില്.
കശേരുകികളുടെ വൃക്കയിലെ രക്തം അരിക്കുന്ന യൂണിറ്റ്. ബമൗാന്സ് കാപ്സ്യൂളും ഗ്ലോമെറുലസും ചേര്ന്നതാണിത്. malpighian body എന്നും പേരുണ്ട്.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Underground stem - ഭൂകാണ്ഡം.
Photodisintegration - പ്രകാശികവിഘടനം.
Disturbance - വിക്ഷോഭം.
Phytoplanktons - സസ്യപ്ലവകങ്ങള്.
Rose metal - റോസ് ലോഹം.
Uncinate - അങ്കുശം
Jaundice - മഞ്ഞപ്പിത്തം.
Gastricmill - ജഠരമില്.
Division - ഹരണം
LHC - എല് എച്ച് സി.
Extinct - ലുപ്തം.
Hurricane - ചുഴലിക്കൊടുങ്കാറ്റ്.