Suggest Words
About
Words
Amplifier
ആംപ്ലിഫയര്‍
പ്രവര്‍ധകം, വൈദ്യുത സിഗ്നലുകളുടെ ആയതി വര്‍ദ്ധിപ്പിക്കുന്ന ഉപകരണം. വോള്‍ട്ടേജ് ആംപ്ലിഫയര്‍, പവര്‍ ആംപ്ലിഫയര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ഉണ്ട്.
Category:
None
Subject:
None
128
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rh factor - ആര് എച്ച് ഘടകം.
Hydathode - ജലരന്ധ്രം.
Cleavage plane - വിദളനതലം
Synecology - സമുദായ പരിസ്ഥിതി വിജ്ഞാനം.
Quantum - ക്വാണ്ടം.
Enantiomorphism - പ്രതിബിംബരൂപത.
Glacier deposits - ഹിമാനീയ നിക്ഷേപം.
Capacity - ധാരിത
Thyroid gland - തൈറോയ്ഡ് ഗ്രന്ഥി.
Hormone - ഹോര്‍മോണ്‍.
Outcome - സാധ്യഫലം.
Apocarpous - വിയുക്താണ്ഡപം