Betatron

ബീറ്റാട്രാണ്‍

ഇലക്‌ട്രാണുകളെ ഉന്നതോര്‍ജത്തിലെത്തിക്കുവാനുള്ള ത്വരിത്രം. വൃത്താകാരത്തിലുള്ള ഒരു ട്യൂബിലേക്ക്‌ ഇലക്‌ട്രാണ്‍ പ്രവേശിക്കുന്നു. ഈ ട്യൂബ്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാന്തിക മണ്ഡലത്തിലായിരിക്കും. ഈ കാന്തിക മണ്ഡലമാണ്‌ ഇലക്‌ട്രാണുകളെ ത്വരിപ്പിക്കുന്നതും വര്‍ത്തുളപഥത്തില്‍ നിര്‍ത്തുന്നതും.

Category: None

Subject: None

236

Share This Article
Print Friendly and PDF