Florigen

ഫ്‌ളോറിജന്‍.

സസ്യങ്ങളില്‍ പൂക്കളുണ്ടാവുന്നതിനു പ്രാരംഭകമായി വര്‍ത്തിക്കുന്ന ഹോര്‍മോണ്‍. ഇങ്ങനെയൊരു ഹോര്‍മോണ്‍ ഉണ്ടെന്നുള്ളതിന്‌ പല തെളിവുകളുമുണ്ടെങ്കിലും ഇത്‌ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Category: None

Subject: None

245

Share This Article
Print Friendly and PDF