Standard cell

സ്റ്റാന്‍ഡേര്‍ഡ്‌ സെല്‍.

വോള്‍ട്ടേജ്‌ താപനിലയ്‌ക്കനുസരിച്ച്‌ വ്യത്യാസപ്പെടാത്തതും വളരെ നേരം സ്ഥിരമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രാഥമിക വൈദ്യുത സെല്‍. വൈദ്യുതി അളക്കാനുള്ള ഉപകരണങ്ങളില്‍ പ്രമാണമായി ഉപയോഗിക്കുന്നു. ഉദാ: വെസ്റ്റണ്‍ സെല്‍, ഡാനിയല്‍ സെല്‍.

Category: None

Subject: None

287

Share This Article
Print Friendly and PDF