Haemocyanin

ഹീമോസയാനിന്‍

പല മൊളസ്‌കുകളുടെയും ക്രസ്റ്റേഷ്യനുകളുടെയും ശ്വസന വര്‍ണകം. ഹീമോഗ്ലോബിന്‌ സമാനമായ ഇതില്‍ ഇരുമ്പിന്റെ സ്ഥാനത്ത്‌, ചെമ്പാണ്‌ ഉള്ളത്‌. അതിനാല്‍ ഇതടങ്ങിയ രക്തത്തിന്റെ നിറം നീലയായിരിക്കും.

Category: None

Subject: None

363

Share This Article
Print Friendly and PDF