Mach's Principle
മാക്ക് തത്വം.
ഏതൊരു വസ്‌തുവിന്റെയും ജഡത്വം ആ വസ്‌തുവും ശിഷ്ടപ്രപഞ്ചവും തമ്മിലുള്ള പ്രതിപ്രവര്‍ത്തന ഫലമാണെന്ന തത്ത്വം. 1870കളില്‍ ഏണ്‍സ്റ്റ്‌മാക്ക് അവതരിപ്പിച്ചു. ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് ഇത് വഴികാട്ടിയായിട്ടുണ്ട്. 1960 കളില്‍ ഹിഗ്ഗ്‌സ് ക്ഷേത്രം എന്ന ആശയത്തിന്റെ വരവോടെ ജഡത്വത്തിന് കൂടുതല്‍ യുക്തിസഹമായ വിശദീകരണം ഇപ്പോള്‍ ലഭ്യമാണ്.
Share This Article