Suggest Words
About
Words
Scintillation counter
പ്രസ്ഫുര ഗണിത്രം.
അയണീകാരി വികിരണം അളക്കാനുള്ള ഒരു ഉപകരണം. വികിരണം ഒരു പ്രതിദീപ്ത വസ്തുവില്‍ വീഴാന്‍ അനുവദിക്കുകയും അതിന്റെ ഫലമായുണ്ടാകുന്ന പ്രസ്ഫുരണം പ്രത്യേക ഉപാധികളുപയോഗിച്ച് എണ്ണുകയും ചെയ്യുന്നു.
Category:
None
Subject:
None
431
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aqueous chamber - ജലീയ അറ
Acellular - അസെല്ലുലാര്‍
Raschig process - റഷീഗ് പ്രക്രിയ.
Nitre - വെടിയുപ്പ്
Unpaired - അയുഗ്മിതം.
Integration - സമാകലനം.
Metabolism - ഉപാപചയം.
Rebound - പ്രതിക്ഷേപം.
Rhombic sulphur - റോംബിക് സള്‍ഫര്‍.
Oospore - ഊസ്പോര്.
Rumen - റ്യൂമന്.
Schonite - സ്കോനൈറ്റ്.