Longitude

രേഖാംശം.

ഒരു നിര്‍ദ്ദിഷ്‌ട സ്ഥാനം ഗ്രീനിച്ചിലൂടെയുള്ള മെരിഡിയനില്‍ നിന്ന്‌ എത്ര ഡിഗ്രി കിഴക്കോട്ട്‌, അല്ലെങ്കില്‍ പടിഞ്ഞാറോട്ട്‌ മാറിയാണ്‌ എന്ന്‌ കാണിക്കുന്ന കോണ്‍.

Category: None

Subject: None

288

Share This Article
Print Friendly and PDF