Elimination reaction

എലിമിനേഷന്‍ അഭിക്രിയ.

ഒരു തന്മാത്രയ്‌ക്ക്‌ വിഘടനം സംഭവിച്ച്‌ അതില്‍ നിന്ന്‌ ചെറിയ ഒരു തന്മാത്ര നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ. ഉദാ: ഈഥൈല്‍ അയൊഡൈഡ്‌, ആല്‍ക്കഹോളിക പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ ചേര്‍ത്ത്‌ തിളപ്പിക്കുമ്പോള്‍ ഒരു തന്മാത്ര ഹൈഡ്രജന്‍ അയോഡൈഡ്‌ നഷ്‌ടപ്പെട്ട്‌ ഒലിഫിന്‍ ഉണ്ടാകുന്നു. CH3- CH2I + KOH → CH2=CH2+ KI+ H2O

Category: None

Subject: None

318

Share This Article
Print Friendly and PDF