Paschen series

പാഷന്‍ ശ്രണി.

ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണുകള്‍ ബാഹ്യപരിപഥങ്ങളില്‍ നിന്ന്‌ മൂന്നാം ഓര്‍ബിറ്റിലേക്ക്‌ നിപതിക്കുമ്പോള്‍ ഉണ്ടാകുന്ന വികിരണങ്ങളുടെ ശ്രണി. 1/λ =R(1/32-1/n2):R= റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം, n=4, 5, 6....

Category: None

Subject: None

330

Share This Article
Print Friendly and PDF