Hardness

ദൃഢത

തേയ്‌മാനത്തോടുള്ള ഒരു ധാതുവിന്റെ പ്രതിരോധ ശേഷി. കേവല ദൃഢത സ്‌ക്ലീറോമീറ്ററുപയോഗിച്ച്‌ അളക്കുന്നു. ആപേക്ഷികദൃഢത മോഹ്‌സ്‌ ( mohs) സ്‌കെയില്‍ ഉപയോഗിച്ച്‌ തിട്ടപ്പെടുത്തുന്നു.

Category: None

Subject: None

263

Share This Article
Print Friendly and PDF