Codominance

സഹപ്രമുഖത.

ഒരു ജീനിന്റെ രണ്ട്‌ പര്യായ ജീനുകള്‍ വിഷമയുഗ്മാവസ്ഥയില്‍ സ്ഥിതി ചെയ്യുമ്പോള്‍ ഓരോന്നും നിയന്ത്രിക്കുന്ന ലക്ഷണങ്ങള്‍ സ്വതന്ത്രമായും തുല്യമായും പ്രകടമാവുന്ന അവസ്ഥ. ഉദാ: മനുഷ്യന്റെ രക്ത ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന ജീനുകളായ A, B എന്നിവ ഒന്നിച്ച്‌ വരുമ്പോള്‍ AB രക്തഗ്രൂപ്പ്‌ ഉണ്ടാകുന്നു.

Category: None

Subject: None

251

Share This Article
Print Friendly and PDF