Hermaphrodite

ഉഭയലിംഗി.

1. ആണ്‍ പെണ്‍ ലിംഗാവയവയങ്ങള്‍ ഒരേ പുഷ്‌പത്തില്‍ തന്നെ വഹിക്കുന്ന സസ്യം. ഉദാ: ചെമ്പരത്തി. 2. ആണ്‍ പെണ്‍ ലിംഗാവയവങ്ങള്‍ ഒരേ ശരീരത്തില്‍ വഹിക്കുന്ന ജന്തു. ഉദാ: മണ്ണിര.

Category: None

Subject: None

260

Share This Article
Print Friendly and PDF