Vacuum distillation

നിര്‍വാത സ്വേദനം.

അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ വളരെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള സ്വേദനം. കുറഞ്ഞ മര്‍ദ്ദത്തില്‍ തിളനില കുറവാണ്‌. അതിനാല്‍ കുറഞ്ഞ താപനിലയില്‍ സ്വേദനം സാധ്യമാകുന്നു.

Category: None

Subject: None

275

Share This Article
Print Friendly and PDF