Actinomorphic

പ്രസമം

നെടുകെ ഛേദിച്ചാല്‍ രണ്ടു തുല്യഭാഗങ്ങള്‍ കിട്ടുന്ന രൂപമുള്ളത്‌. പുഷ്‌പം, ഫലം തുടങ്ങിയ സസ്യഭാഗങ്ങള്‍ക്ക്‌ ഛേദ മാതൃകയുടെ അടിസ്ഥാനത്തില്‍ ഈ പദം പ്രയോഗിക്കാം. ചിത്രം flower നോക്കുക.

Category: None

Subject: None

348

Share This Article
Print Friendly and PDF