Cambrian

കേംബ്രിയന്‍

പാലിയോസോയിക്‌ കല്‌പത്തിലെ ആദ്യത്തെ മഹായുഗം. 57 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തുടങ്ങി 50 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അവസാനിച്ചു. ഫോസിലുകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നത്‌ ഈ കാലഘട്ടം മുതലാണ്‌. അനുബന്ധം നോക്കുക.

Category: None

Subject: None

244

Share This Article
Print Friendly and PDF