Telluric current (Geol)

ഭമൗധാര.

ഭൂതലത്തിനടിയിലൂടെയോ സമുദ്രാന്തര്‍ഭാഗത്തുകൂടെയോ പ്രവഹിക്കുന്ന വൈദ്യുതി. അത്‌ പ്രകൃതിദത്ത കാരണങ്ങളാലോ മനുഷ്യപ്രവര്‍ത്തന ഫലമായോ ആകാം. ഭൂമാന്റിലിലൂടെയും ഭൂവല്‍ക്കത്തിലൂടെയും പ്രവാഹം കാണപ്പെടുന്നുണ്ട്‌. ഭൂമിയുടെ ഉള്‍ഭാഗം മാപ്പ്‌ ചെയ്യാന്‍ ഭമൗധാര പ്രയോജനപ്പെടുന്നു.

Category: None

Subject: None

343

Share This Article
Print Friendly and PDF