Ovary 1. (bot)

അണ്ഡാശയം.

ആവൃതബീജികളുടെ അണ്ഡപര്‍ണത്തിന്റെ താഴെയുള്ള വീര്‍ത്ത ഭാഗം. ഇതിനുള്ളിലാണ്‌ ബീജാണ്ഡങ്ങള്‍ വിന്യസിച്ചിരിക്കുന്നത്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF