Gravimetric analysis

ഗ്രാവിമെട്രിക്‌ വിശ്ലേഷണം.

ഒരു ലായനിയില്‍ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ അളവ്‌ കണ്ടുപിടിക്കുന്ന ഭാരമാപന പരീക്ഷണ രീതി. ലീനത്തെ അവക്ഷിപ്‌തപ്പെടുത്തി, ലായകത്തെ നീക്കം ചെയ്‌താണ്‌ കണ്ടുപിടിക്കുന്നത്‌.

Category: None

Subject: None

314

Share This Article
Print Friendly and PDF