Amensalism

അമന്‍സാലിസം

രണ്ട്‌ സ്‌പീഷിസുകള്‍ തമ്മിലുള്ള ബന്ധം. ഇത്‌ ഒന്നിന്‌ വല്ലാത്ത ദോഷമുണ്ടാക്കും. രണ്ടാമത്തേതിന്‌ ഗുണമോ ദോഷമോ ഉണ്ടാകില്ല. മറ്റു സസ്യങ്ങളുടെ വളര്‍ച്ച തടയുന്ന വിഷവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങള്‍ ഈ ബന്ധത്തിന്‌ ഉദാഹരണമായെടുക്കാം.

Category: None

Subject: None

367

Share This Article
Print Friendly and PDF