Kovar

കോവാര്‍.

ഇരുമ്പ്‌, കോബാള്‍ട്ട്‌, നിക്കല്‍ ഇവയുടെ ലോഹസങ്കരം. വികാസഗുണം സ്‌ഫടികത്തോട്‌ സമാനമായതിനാല്‍ സ്‌ഫടികവും ലോഹവും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

412

Share This Article
Print Friendly and PDF