Gastricmill

ജഠരമില്‍.

ക്രസ്റ്റേഷ്യയില്‍പെട്ട ജന്തുക്കളുടെ ആമാശയത്തിലെ പല്ലുപോലുള്ള ഭാഗങ്ങള്‍. ഭക്ഷണം ചെറുതരികളാക്കാന്‍ സഹായിക്കുന്നത്‌ കൊണ്ട്‌ ജഠരമില്‍ എന്ന്‌ പറയുന്നു.

Category: None

Subject: None

313

Share This Article
Print Friendly and PDF