Stipule

അനുപര്‍ണം.

ഇലത്തണ്ടിന്‌ അടിയിലായി രണ്ടു ഭാഗത്തും കാണുന്ന ചെറിയ ഇലപോലുള്ള ഘടനകള്‍. കക്ഷ്യമുകുളങ്ങള്‍ക്ക്‌ രക്ഷ നല്‌കുകയും പ്രകാശസംശ്ലേഷണം നടത്തുകയും ചെയ്യുന്നു.

Category: None

Subject: None

312

Share This Article
Print Friendly and PDF