Suggest Words
About
Words
Cyme
ശൂലകം.
നിശ്ചിതമായ വളര്ച്ചയുള്ള ഒരിനം പൂങ്കുല. തണ്ടിന്റെ അറ്റം ഒരു പൂവില് അവസാനിക്കുന്നു. തുടര്ന്ന് പാര്ശ്വഭാഗങ്ങളില് നിന്ന് പൂക്കളുണ്ടാവുന്നു. ഉദാ: മുല്ല.
Category:
None
Subject:
None
498
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Shrub - കുറ്റിച്ചെടി.
Carbon dating - കാര്ബണ് കാലനിര്ണയം
Characteristic - കാരക്ടറിസ്റ്റിക്
Insulin - ഇന്സുലിന്.
Light-year - പ്രകാശ വര്ഷം.
Mechanical deposits - ബലകൃത നിക്ഷേപം
Drip irrigation - കണികാജലസേചനം.
Quality of sound - ധ്വനിഗുണം.
Aneroid barometer - ആനിറോയ്ഡ് ബാരോമീറ്റര്
Conformal - അനുകോണം
Tone - സ്വനം.
Ion exchange - അയോണ് കൈമാറ്റം.