Perihelion

സൗരസമീപകം.

സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം, ധൂമകേതു മുതലായ വസ്‌തുക്കള്‍ക്ക്‌ സൂര്യനില്‍ നിന്നുള്ള ദൂരം ഏറ്റവും കുറവായിരിക്കുന്ന സ്ഥാനം. cf. aphelion

Category: None

Subject: None

284

Share This Article
Print Friendly and PDF