Suggest Words
About
Words
Animal black
മൃഗക്കറുപ്പ്
മൃഗങ്ങളുടെ എല്ലുകള്‍ അല്ലെങ്കില്‍ കൊമ്പുകള്‍ കരിച്ചുണ്ടാക്കുന്ന അതിസൂക്ഷ്മ കാര്‍ബണ്‍ തരികള്‍. ശുദ്ധീകരണ വസ്തുവായും വര്ണ്ണകമായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
536
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solid angle - ഘന കോണ്‍.
ATP - എ ടി പി
Cusp - ഉഭയാഗ്രം.
Regeneration - പുനരുത്ഭവം.
Vant Hoff’s equation - വാന്റ്ഹോഫ് സമവാക്യം.
Sidereal year - നക്ഷത്ര വര്‍ഷം.
Standard time - പ്രമാണ സമയം.
Dimensions - വിമകള്‍
Blog - ബ്ലോഗ്
Malt - മാള്‍ട്ട്.
Palisade tissue - പാലിസേഡ് കല.
Algebraic equation - ബീജീയ സമവാക്യം