Vant Hoff’s equation

വാന്റ്‌ഹോഫ്‌ സമവാക്യം.

താപനിലയുടെ മാറ്റത്തിനനുസരിച്ച്‌ ഒരു വാതക അഭിക്രിയയുടെ സംതുലനസ്ഥിരാങ്കത്തില്‍ വരുന്ന വ്യതിചലനം സ്ഥിരമര്‍ദ്ദത്തിലുള്ള അഭിക്രിയാ താപത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപാദിക്കുന്ന സമവാക്യം. d lnK ΔH dT = RT2 K- സന്തുലന സ്ഥിരാങ്കം, H- എന്‍ഥാല്‍പി R- വാതകസ്ഥിരാങ്കം.

Category: None

Subject: None

293

Share This Article
Print Friendly and PDF