Suggest Words
About
Words
Gastrulation
ഗാസ്ട്രുലീകരണം.
ഭ്രൂണ വികാസത്തില് ബ്ലാസ്റ്റുലയില് നടക്കുന്ന സങ്കീര്ണമായ കോശ ചലനങ്ങള്. ഇതിന്റെ ഫലമായിട്ടാണ് ബ്ലാസ്റ്റുല ഗാസ്ട്രുലയായി തീരുന്നത്.
Category:
None
Subject:
None
489
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Derived units - വ്യുല്പ്പന്ന മാത്രകള്.
Partition - പാര്ട്ടീഷന്.
Unlike terms - വിജാതീയ പദങ്ങള്.
Delocalization - ഡിലോക്കലൈസേഷന്.
Centroid - കേന്ദ്രകം
Sub atomic - ഉപആണവ.
Quintic equation - പഞ്ചഘാത സമവാക്യം.
Farad - ഫാരഡ്.
Bundle sheath - വൃന്ദാവൃതി
Androgen - ആന്ഡ്രോജന്
Butane - ബ്യൂട്ടേന്
Cap - തലപ്പ്