Androgen

ആന്‍ഡ്രോജന്‍

മനുഷ്യനിലും മറ്റു കശേരുകികളിലും പുരുഷ ലക്ഷണങ്ങള്‍ക്ക്‌ കാരണമാകുന്ന ഹോര്‍മോണുകളുടെ പൊതുനാമം. വൃഷണങ്ങള്‍, അണ്ഡാശയം, അഡ്രീനല്‍ ഗ്രന്ഥി എന്നിവയില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്നു.

Category: None

Subject: None

210

Share This Article
Print Friendly and PDF