Granulocytes

ഗ്രാനുലോസൈറ്റുകള്‍.

വെളുത്ത രക്തകോശങ്ങളിലെ ഒരു വിഭാഗം. കോശദ്രവ്യത്തില്‍ നിറയെ തരികള്‍ ഉള്ളതിനാലാണ്‌ ഇങ്ങനെ പേരിട്ടത്‌. വെളുത്ത രക്തകോശങ്ങളില്‍ 70% ഇതില്‍പെട്ടവയാണ്‌. ബേസോഫിലുകള്‍, ന്യൂട്രാഫിലുകള്‍, ഇയൊസിനോഫിലുകള്‍ എന്നിങ്ങനെ മൂന്നുതരം ഗ്രാനുലോസൈറ്റുകളുണ്ട്‌.

Category: None

Subject: None

371

Share This Article
Print Friendly and PDF