Dioptre

ഡയോപ്‌റ്റര്‍.

ലെന്‍സ്‌ പവറിന്റെ ഏകകം. ഫോക്കല്‍ ദൂരത്തിന്റെ വ്യുല്‍ക്രമമാണ്‌ പവര്‍. ഒരു മീറ്റര്‍ ഫോക്കസ്‌ ദൂരമുള്ള ഒരു ലെന്‍സിന്റെ പവര്‍, ഒരു ഡയോപ്‌റ്റര്‍ ആയി എടുത്തിരിക്കുന്നു.

Category: None

Subject: None

254

Share This Article
Print Friendly and PDF