Heterochromatin

ഹെറ്റ്‌റൊക്രാമാറ്റിന്‍.

കോശ ചക്രത്തിന്റെ അന്തരാള ഘട്ടത്തില്‍ തീക്ഷ്‌ണമായി സ്റ്റെയിന്‍ പിടിക്കുന്ന ക്രാമസോം ഭാഗങ്ങള്‍. ചിലപ്പോള്‍ ഒരു ക്രാമസോം മുഴുവനും ഇങ്ങനെ ആയിരിക്കാം. (ഉദാ: സ്‌ത്രീയുടെ xക്രാമസോമുകളില്‍ ഒന്ന്‌. ഇതിനെയാണ്‌ Barr bodyഎന്നു വിളിക്കുന്നത്‌) ഇവിടെയുളള ജീനുകള്‍ നിഷ്‌ക്രിയമായിരിക്കും.

Category: None

Subject: None

285

Share This Article
Print Friendly and PDF