Thermodynamics

താപഗതികം.

സ്ഥൂലവ്യൂഹങ്ങളുടെ ഊര്‍ജം, താപം, പ്രവൃത്തി ഇവ തമ്മിലുള്ള ബന്ധം പഠനവിധേയമാക്കുന്ന പഠനശാഖ. മുഖ്യമായും താപോര്‍ജത്തെ പ്രവൃത്തിയാക്കി മാറ്റുന്നത്‌ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

Category: None

Subject: None

237

Share This Article
Print Friendly and PDF