Valence electron

സംയോജകതാ ഇലക്‌ട്രാണ്‍.

രാസബന്ധനത്തിലേര്‍പ്പെടുന്ന ഇലക്‌ട്രാണുകള്‍. സാധാരണയായി ബാഹ്യപരിപഥത്തിലെ ഇലക്‌ട്രാണുകളെയാണ്‌ വിവക്ഷിക്കുന്നത്‌.

Category: None

Subject: None

249

Share This Article
Print Friendly and PDF