Phagocytes
ഭക്ഷകാണുക്കള്‍.
ബഹുകോശ ജീവികളുടെ ഒരിനം കോശങ്ങള്‍. സമീപത്തുള്ള പദാര്‍ത്ഥങ്ങളെ കപടപാദങ്ങള്‍ ഉപയോഗിച്ച് അകത്താക്കി ദഹിപ്പിക്കുവാന്‍ കഴിവുളളവയാണിവ. ഉയര്‍ന്നതരം ജന്തുക്കളുടെ രോഗപ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങളാണ്. macrophage നോക്കുക.
Share This Article