Amphiprotic

ഉഭയപ്രാട്ടികം

ലീനത്തിന്‌ അനുസൃതമായി ക്ഷാരഗുണമോ അമ്ലഗുണമോ പ്രദര്‍ശിപ്പിക്കുന്ന ലായകം. ഉദാ: വെള്ളം ഹൈഡ്രാക്ലോറിക്‌ ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ക്ഷാരഗുണവും അമോണിയയുമായി പ്രവര്‍ത്തിക്കുമ്പോള്‍ അമ്ലഗുണവും കാണിക്കുന്നു. HCl + H2O → H3O + + Cl- ആസിഡ്‌ ബേസ്‌ ആസിഡ്‌ ബേസ്‌ NH3 + H2O → NH4+ +OH- ബേസ്‌ ആസിഡ്‌ ആസിഡ്‌ ബേസ്‌

Category: None

Subject: None

281

Share This Article
Print Friendly and PDF