Ideal gas

ആദര്‍ശ വാതകം.

ഗതികസിദ്ധാന്തത്തിലെ സങ്കല്‍പനങ്ങളെ ആസ്‌പദമാക്കിയുളള എല്ലാ വാതക നിയമങ്ങളും അനുസരിക്കുന്ന വാതകം. സാധാരണ വാതകങ്ങള്‍ ഉയര്‍ന്ന താപനിലയിലും താഴ്‌ന്ന മര്‍ദ്ദത്തിലും ആദര്‍ശവാതകത്തിന്റെ സ്വഭാവത്തോടടുക്കുന്നു.

Category: None

Subject: None

279

Share This Article
Print Friendly and PDF