Order 1. (maths)

ക്രമം.

1. ഒരു മാട്രിക്‌സിലെ വരികളുടെയും നിരകളുടെയും എണ്ണം. 2. ഒരു ചരത്തിന്റെ എത്രാമത്തെ അവകലജം ആണെന്ന്‌ കാണിക്കുന്ന സംഖ്യ. ഉദാ: dy/dx ന്റെ ഓര്‍ഡര്‍ ഒന്നാണ്‌. d2y/dx2 ന്റെ ഓര്‍ഡര്‍ രണ്ടാണ്‌. 3. സമവാക്യത്തിലെ ഏറ്റവും ഉയര്‍ന്ന ഘാതമുള്ള അവകലജത്തിന്റെ ഘാതമാണ്‌ അതിന്റെ ഓര്‍ഡര്‍. ഉദാ: d3y/dx3+dy/dx=0 എന്നതിന്റെ ഓര്‍ഡര്‍ മൂന്നാണ്‌. 4. ഒരു കരണിയുടെ ഇന്‍ഡക്‌സിനും കരണിയുടെ ഓര്‍ഡര്‍ എന്നു പറയും. ഉദാ: 3 √5 ന്റെ ഓര്‍ഡര്‍ മൂന്നാണ്‌.

Category: None

Subject: None

265

Share This Article
Print Friendly and PDF