Glia

ഗ്ലിയ.

നാഡീവ്യൂഹത്തില്‍ നാഡീകോശങ്ങളെ അട്ടികളായി ക്രമീകരിക്കുകയും താങ്ങിനിര്‍ത്തുകയും ചെയ്യുന്ന കോശങ്ങള്‍. കശേരുകികളില്‍ മാംസപേശികളിലേക്ക്‌ പോകുന്ന നാഡികളുടെ മയലിന്‍ ഉറ ഉണ്ടാക്കുന്നതും ഇത്തരത്തില്‍പ്പെട്ട കോശങ്ങളാണ്‌. ഇതിനെ ന്യൂറോ ഗ്ലിയ എന്നും പറയും.

Category: None

Subject: None

417

Share This Article
Print Friendly and PDF